Surprise Me!

Chennai: Marina beach flooded after heavy rain | Oneindia Malayalam

2021-11-11 960 Dailymotion

Chennai: Marina beach flooded after heavy rain<br />തമിഴ്നാട്ടിൽ പലയിടത്തും കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നു മറീന ബീച്ചിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു.കരയേത് കടലേത് എന്ന് തിരിച്ചറിയാനാകാത്ത വിധം മറീന ബീച്ചിൽ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ് <br /><br /><br />

Buy Now on CodeCanyon